മലപ്പുറം ജില്ലാ പോലീസ്
        മലപ്പുറം ജില്ല 1969 - ല്‍ രൂപീകരിച്ച അന്നു മുതല്‍ തന്നെ ജില്ലാ പോലീസും രൂപപ്പെട്ടിട്ടുണ്ട്. ആദ്യത്തെ ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ. ജെ. പത്മഗിരീശന്‍ ഐ.പി.എസ് ആണ്. പെരിന്തല്‍മണ്ണ, തിരൂര്‍ എന്നീ രണ്ട് സബ് ഡിവിഷനുകളും മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ,  നിലമ്പൂര്‍, തിരൂര്‍ , പൊന്നാനി തുടങ്ങി ആറ് സര്‍ക്കിളുകളുമാണ് അന്ന് ഉണ്ടായിരുന്നത്.


  e - Services
menu arrow CAPS  RSMS
   iAPS    BUDMOS
   SPARK    Police Salary
   Petition Search    Tapal Search

റോഡ് ആക്സിഡന്‍റ് - മലപ്പുറം ജില്ല
 വര്‍ഷം  2013  2014  2015-up to Jul
 ആകെ റോഡപകടങ്ങള്‍  2632  2719  1708
 മരണം  354 357  194
 ഗുരുതരമായി പരുക്കേറ്റവര്‍ 2029
 2003  1312
 നിസ്സാര പരുക്കേറ്റവര്‍ 1220
1302 542

epayment  track-child sabarimala

സഹായത്തിനു വിളിക്കുക